Back to Politics

ഷുഹൈബ് വധം: വിചാരണ തത്കാലം തടഞ്ഞ് ഹൈക്കോടതി: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ മറുപടി തേടി

Asianet News3 min read0 views
ഷുഹൈബ് വധം: വിചാരണ തത്കാലം തടഞ്ഞ് ഹൈക്കോടതി: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ മറുപടി തേടി
AI SummaryGemini AI

കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി തത്കാലത്തേക്ക് തടഞ്ഞു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ ആറാഴ്ചക്കകം സർക്കാർ മറുപടി നൽകണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയടക്കം സിപിഎം പ്രവർത്തകർ പ്രതികളായ കേസാണിത്. നീതി ഉറപ്പാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഷുഹൈബിന്‍റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കുടുംബം കഴിഞ്ഞ മാർച്ചിൽ സർക്കാരിന് കത്ത്

  • കണ്ണൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി തത്കാലത്തേക്ക് തടഞ്ഞു.
  • സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ ആറാഴ്ചക്കകം സർക്കാർ മറുപടി നൽകണം.
  • നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയടക്കം സിപിഎം പ്രവർത്തകർ പ്രതികളായ കേസാണിത്.

Summary generated by Gemini AI — may not represent editorial views.

This article is sourced from

Asianet News

Read Full Article

Opens on www.asianetnews.com

Related Articles

Malayalam News live : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു, 8 ബംഗളൂരു സ്വദേശികൾ;  5 സ്ത്രീകൾ, 6 പുരുഷ
Politicsമലയാളം

Malayalam News live : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു, 8 ബംഗളൂരു സ്വദേശികൾ;  5 സ്ത്രീകൾ, 6 പുരുഷ

ബെംഗളൂരു ദുരന്തത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ

Asianet News·
ദേശീയ പാത തകർന്നത് എങ്ങനെയാണ്, ആരാണ് ഉത്തരവാദികൾ ? എൻഎച്ച്എഐ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും
Politicsമലയാളം

ദേശീയ പാത തകർന്നത് എങ്ങനെയാണ്, ആരാണ് ഉത്തരവാദികൾ ? എൻഎച്ച്എഐ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും

കൊച്ചി: നി‍ർമാണത്തിലിരുന്ന ദേശീയ പാത വിവിധയിടങ്ങളിലായി തകർന്ന സംഭവത്തിൽ എൻഎച്ച്എഐ (നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസ് പരിഗണിക്കുമ്പോഴാണ് ദേശീയ പാത വിഷയം കോടതി സ്വമേധയാ പരിഗണിച്ചത്. പാത തകർന്നത് എങ്ങനെയാണ്, ആരാണ് ഉത്തരവാദികൾ, എന്താണ് പരിഹാരം തുടങ്ങിയ കാര്യങ്ങൾ മറുപടിയായി നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കര്‍മപദ്ധതി തയ്യാറാക്കാനൊരുങ്ങുന്നു ദേശീയപാതയിലെ

Asianet News·
'അണികളും നേതാക്കളും ഇത്രയും ആവേശത്തോടെ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ല, അൻവർ ഒരു ഘടകമല്ല'
Politicsമലയാളം

'അണികളും നേതാക്കളും ഇത്രയും ആവേശത്തോടെ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ല, അൻവർ ഒരു ഘടകമല്ല'

മലപ്പുറം: അണികളും നേതാക്കളും ഇത്രയും ആവേശത്തിൽ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. അൻവർ ഒരു ഘടകമായി നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ലെന്നും സുധാകരൻ പറഞ്ഞു. മാധ്യമ പ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിൽ അൻവറെ എത്തിക്കുന്നത് അവസാന നിമിഷത്തിലാണ് പരാജയപ്പെട്ടത്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിനെ അൻവർ അനുകൂലിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ നീക്കം പരാജയപ്പെടുകയായിരുന്നു. അൻവർ ര

Asianet News·
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും
Politicsമലയാളം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചു. ‌‌‌‌മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഡോ രത്തൻ യു കേൾക്കർ ഐഎഎസ് അറിയിച്ചു. അതിശക്തമായ മത്സരമായിരിക്കും നിലമ്പൂരിൽ സ്ഥാനാർത്ഥികൾ കാഴ്ച്ചവെക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10ന് മാസം മാത്രം അവശേഷിക്കെ നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് രാഷ്ട

Asianet News·