Back to Sports

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം അപകടം; മരിച്ച 11പേരിൽ മലയാളിയും ഉൾപ്പെടുന്നുവെന്ന് വിവരം, കണ്ണൂർ സ്വദേശി

Asianet News3 min read0 views
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം അപകടം; മരിച്ച 11പേരിൽ മലയാളിയും ഉൾപ്പെടുന്നുവെന്ന് വിവരം, കണ്ണൂർ സ്വദേശി
AI SummaryGemini AI

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി വിവരം. കണ്ണൂർ സ്വദേശി ശിവ്‍ലിംഗ് ആണ് മരിച്ചത്. 17 വയസുകാരനാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ 11 പേരാണ് മരിച്ചത്. അതേസമയം, അപകടത്തില്‍ മജിസ്റ്റീരിയൽ കർണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികൾക്കെതിരെ കർശ

  • ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി വിവരം.
  • കണ്ണൂർ സ്വദേശി ശിവ്‍ലിംഗ് ആണ് മരിച്ചത്.
  • മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Summary generated by Gemini AI — may not represent editorial views.

This article is sourced from

Asianet News

Read Full Article

Opens on www.asianetnews.com